രണ്ടാം ടി20യിൽ ടോസ് ഇന്ത്യക്ക്; ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യുന്നു
ദക്ഷിണാഫ്രിക്കക്ക് എതിരായ രണ്ടാം ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. മൊഹാലിയിലാണ് മത്സരം നടക്കുന്നത്. ധരംശാലയിൽ നടന്ന ആദ്യ ടി20 മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.
ഹാർദിക് പാണ്ഡ്യ ടീമിലേക്ക് മടങ്ങിയെത്തിയെന്നതാണ് ഇന്ത്യൻ ടീമിലെ സവിശേഷത. നവ്ദീപ് സൈനി, ദീപക് ചാഹർ, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് പേസ് നിരയെ നയിക്കുന്നത്.
ടീം: വിരാട് കോഹ്ലി, ശിഖർ ധവാൻ, വിരാട് കോഹ്ലി, ശ്രേയസ്സ് അയ്യർ, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കൃനാൽ പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, ദീപക് ചാഹർ, നവ്ദീപ് സൈനി