നല്ല തുടക്കം നൽകി ഓപണർമാർ; ഇന്ത്യക്ക് 265 റൺസ് വിജയലക്ഷ്യം

Loading...

ലോകകപ്പിൽ ശ്രീലങ്കക്കെതിരായ മത്സരത്തിൽ ഇന്ത്യക്ക് 265 റൺസിന്റെ വിജയലക്ഷ്യം. മറുപടി ബാറ്റിംഗിൽ ഇന്ത്യ 9 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 52 റൺസ് എന്ന നിലയിലാണ്. 22 റൺസുമായി രാഹുലും 29 റൺസുമായി രോഹിത് ശർമയുമാണ് ക്രീസിൽ.

നേരത്തെ ഏഞ്ചലോ മാത്യൂസിന്റെ സെഞ്ച്വറിയും തിരിമന്നയുടെ അർധ സെഞ്ച്വറിയുമാണ് ശ്രീലങ്കക്ക് ഭേദപ്പെട്ട സ്‌കോർ നേടി കൊടുത്തത്. മാത്യൂസ് 113 റൺസും തിരിമന്ന 53 റൺസുമെടുത്തു. 7 വിക്കറ്റ് നഷ്ടത്തിലാണ് ലങ്ക 264 റൺസെടുത്തത്. ഇന്ത്യക്ക് വേണ്ടി ബുമ്ര 3 വിക്കറ്റുകളും ഭുവനേശ്വർ കുമാർ, പാണ്ഡ്യ, ജഡേജ, കുൽദീപ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *