മൂന്നാം ഏകദിനത്തിൽ വിൻഡീസിന് ഭേദപ്പെട്ട സ്‌കോർ; ഇന്ത്യക്ക് വിജയലക്ഷ്യം 284

Loading...
  • 46
    Shares

പൂനെ ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 9 വിക്കറ്റ് നഷ്ടത്തിൽ 283 റൺസ് എടുത്തു. 95 റൺസെടുത്ത ഷായ് ഹോപിന്റെ മികവിലാണ് വിൻഡീസ് സ്‌കോർ ഉയർത്തിയത്. തുടക്കത്തിൽ പതറിയെങ്കിലും മധ്യ ഓവറുകളിൽ വിൻഡീസ് മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു

അഞ്ച് റൺസ് അകലെ ഹോപിന് അർഹിച്ച സെഞ്ച്വറി നഷ്ടമാകുകയായിരുന്നു. വാലറ്റത്ത് തകർപ്പൻ ബാറ്റിംഗ് കാഴ്ച വെച്ച നഴ്‌സ് 22 പന്തിൽ 40 റൺസെടുത്തു പുറത്തായി. ഹെറ്റ്‌മെയർ 37 റൺസും ഹോൾഡർ 32 റൺസുമെടുത്തു. ഇന്ത്യക്ക് വേണ്ടി ബുമ്ര നാല് വിക്കറ്റുകൾ വീഴ്ത്തി. കുൽദീപ് യാദവ് രണ്ടും ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, ചാഹൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *