അരങ്ങേറ്റത്തിൽ മികച്ച തുടക്കവുമായി പൃഥ്വി ഷാ; വിൻഡീസിനെതിരെ ഇന്ത്യ ബാറ്റ് ചെയ്യുന്നു

  • 144
    Shares

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യക്കായി കൗമാര താരം പൃഥ്വി ഷാ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. പൃഥ്വിയും കെ എൽ രാഹുലും ചേർന്നാണ് ഇന്നിംഗ്‌സ് ആരംഭിച്ചത്.

തുടക്കത്തിലെ രാഹുലിനെ നഷ്ടപ്പെട്ടെങ്കിലും ക്രീസിൽ ഒത്തുചേർന്ന പൃഥ്വിയും പൂജാരയും ചേർന്ന് സ്‌കോർ മുന്നോട്ടു കൊണ്ടുപോകുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 57 റൺസ് എടുത്തിട്ടുണ്ട്. 37 പന്തിൽ അഞ്ച് ഫോർ സഹിതം 33 റൺസുമായി പൃഥ്വിയും 23 റൺസുമായി പൂജാരയുമാണ് ക്രീസിൽ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *