കാര്യവട്ടത്ത് അടിപതറി വിൻഡീസ്; അഞ്ച് വിക്കറ്റുകൾ വീണു

  • 50
    Shares

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് അഞ്ചാം ഏകദിനത്തിൽ വിൻഡീസിന് മോശം തുടക്കം 17 ഓവറാകുമ്പോഴേക്കും വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടുകഴിഞ്ഞു. അഞ്ച് വിക്കറ്റിന് 60 റൺസ് എന്ന നിലയിലാണ് വിൻഡീസ് ഇപ്പോൾ.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിൻഡീസിന് ഒരു റൺസെടുക്കുമ്പോൾ തന്നെ ആദ്യ വിക്കറ്റ് വീണു. രണ്ടാം റൺസിൽ രണ്ടാം വിക്കറ്റും വീണതോടെ വിൻഡീസിന്റെ തകർച്ചയിലേക്കെന്ന വ്യക്തമായ സൂചന നൽകി. 36ന് മൂന്നാം വിക്കറ്റും 53ന് നാലാം വിക്കറ്റും 57 റൺസിന് അഞ്ചാം വിക്കറ്റും വീണു.

രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഭുവനേശ്വർ കുമാർ, ജസ്പ്രിത് ബുമ്ര, ഖലീൽ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *