കാര്യവട്ടത്ത് വിൻഡീസ് ദഹനം; 104 റൺസിന് എറിഞ്ഞിട്ടു

Loading...
  • 113
    Shares

കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് അഞ്ചാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിൻഡീസ് ചീട്ടുകൊട്ടാരം പോലെ തകർന്നുവീണു. 31.5 ഓവറിൽ വെറും 104 റൺസിന് വിൻഡീസ് ഓൾ ഔട്ടായി. നാല് റൺസെടുത്ത രവീന്ദ്ര ജഡേജയാണ് വിൻഡീസ് നിരയെ തകർത്തത്

സ്‌കോർ ബോർഡ് 1ലും 2ലും വെച്ച് വിൻഡീസിന്റെ ആദ്യ വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. പിന്നീട് കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നു. ഭുംറ, ഖലീൽ അഹമ്മദ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി

25 റൺസെടുത്ത ഹോൾഡറാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. സാമുവൽസ് 24 റൺസും പവൽ 16 ഉം റൺസെടുത്തു. മറ്റാർക്കും രണ്ടക്കം തികയ്ക്കാൻ സാധിച്ചില്ല. മൂന്ന് പേർ പൂജ്യത്തിന് പുറത്തായി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *