വിൻഡീസിനെതിരെ നാളെ നടക്കുന്ന ആദ്യ ഏകദിനത്തിനുള്ള 12 അംഗ ടീമിനെ പ്രഖ്യാപിച്ചു

  • 75
    Shares

വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ആദ്യ ഏകദിനത്തിനുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. പതിവിന് വിപരീതമായി ഒരു ദിവസം മുമ്പേയാണ് പന്ത്രണ്ടംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഗുവാഹത്തിയിലാണ് ആദ്യ മത്സരം നടക്കുന്നത്.

ഋഷഭ് പന്ത് ടീമിലിടം നേടി. നാളെ ഇറങ്ങിയാൽ പന്തിന്റെ അരങ്ങേറ്റ മത്സരമായിരിക്കുമിത്. ഉമേഷ് യാദവും ഖലീൽ അഹമ്മദുമാണ് ടീമിലെ പേസർമാർ.

ടീം: വിരാട് കോഹ്ലി, ശിഖർ ധവാൻ, രോഹിത് ശർമ, അമ്പട്ടി റായിഡു, ഋഷഭ് പന്ത്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ചാഹൽ, ഉമേഷ് യാദവ്, ഖലീൽ അഹമ്മദ്, മുഹമ്മദ് ഷമി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *