വെസ്റ്റ് ഇൻഡീസിന് കൂട്ടത്തകർച്ച; ഇന്നിംഗ്‌സ് ജയം ലക്ഷ്യം വെച്ച് ഇന്ത്യ

Loading...
  • 100
    Shares

ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിന് ബാറ്റിംഗ് തകർച്ച. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ വെസ്റ്റ് ഇൻഡീസ് 6 വിക്കറ്റ് നഷ്ടത്തിൽ 94 റൺസ് എടുത്ത് നിൽക്കുകയാണ്. ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 649 റൺസെടുത്ത് ഡിക്ലയർ ചെയ്തിരുന്നു. നിലവിൽ ഇന്ത്യൻ സ്‌കോറിനേക്കാൾ 555 റൺസ് പിറകിലാണ് വെസ്റ്റ് ഇൻഡീസ്.

മൂന്നാം ദിനമായ നാളെ വിൻഡീസിനെ എത്രയും വേഗം പുറത്താക്കി ഫോളോ ഓൺ ചെയ്യിക്കാനായിരിക്കും കോഹ്ലിയുടെ നീക്കം. ഇന്ത്യക്കായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റും അശ്വിൻ, ജഡേജ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ 4ന് 364 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് വേണ്ടി നായകൻ വിരാട് കോഹ്ലിയും രവീന്ദ്ര ജഡേജയും സെഞ്ച്വറി നേടി. കോഹ്ലി 139 റൺസെടുത്ത് പുറത്തായി. ജഡേജ 100 റൺസെടുത്ത് പുറത്താകാതെ നിന്നു. മികച്ച രീതിയിൽ ബാറ്റ് വീശിയ റിഷഭ് പന്ത് സെഞ്ച്വറിക്ക് 8 റൺസ് അകലെ 92 റൺസിന് പുറത്തായി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *