മുംബൈ ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം; ധവാൻ പുറത്ത്

  • 28
    Shares

മുംബൈ ഏകദിനത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ വിരാട് കോഹ്ലി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മത്സരം 15 ഓവറിൽ പിന്നിടുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 93 റൺസ് എന്ന നിലയിലാണ്.

ശിഖർ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സ്‌കോർ 71 ൽ വെച്ചാണ് 38 റൺസെടുത്ത ധവാൻ പുറത്തായത്. രോഹിത് ശർമയും കോഹ്ലിയുമാണ് ക്രീസിൽ. രോഹിത് 35 റൺസുമായും കോഹ്ലി 12 റൺസുമെടുത്തിട്ടുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *