ഇന്ത്യ-വിൻഡീസ് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം; ആദ്യ മത്സരം ഗയാനയിൽ

Loading...

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. രാത്രി ഏഴ് മണി മുതൽ ഗയാനയിലാണ് മത്സരം. ധവാൻ ഓപണിംഗ് സ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോൾ കെ എൽ രാഹുൽ നാലാം നമ്പറിലേക്ക് മാറും. റിഷഭ് പന്താണ് ഏകദിനത്തിലും വിക്കറ്റ് കീപ്പർ

പേസ് ബൗളിംഗിനെ മുഹമ്മദ് ഷമി നയിക്കുമെന്നാണ് കരുതുന്നത്. ഭുവനേശ്വറിന് വിശ്രമം നൽകിയേക്കും. നവ് ദീപ് സെയ്‌നി, ദീപക് ചഹാർ എന്നിവർ ഏകദിന ടീമിലേക്കുള്ള പ്രവേശനം കാത്തിരിക്കുകയാണ്.

മറുവശത്ത് ക്രിസ് ഗെയ്ൽ വിൻഡീസ് നിരയിലുണ്ടാകും. ഈ പരമ്പരയോടെ ഏകദിന കരിയർ അവസാനിപ്പിക്കാനാണ് ഗെയ്‌ലിന്റെ തീരുമാനം. ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ ഏകദിനത്തിന് ഇറങ്ങുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *