ആവേശപ്പോരിന് സമനില കുരുക്ക്; ഇന്ത്യയെ ഞെട്ടിച്ച് വിൻഡീസ്

Loading...
  • 40
    Shares

വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനം സമനിലയിൽ അവസാനിച്ചു. ഏകദിനത്തിലെ അപൂർവമായി മാത്രമാണ് മത്സരം സമനിലയിൽ അവസാനിക്കുക. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 321 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ വിൻഡീസ് 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 321 റൺസെടുത്തു.

അവസാന ഓവറിൽ വിൻഡീസിന് ജയിക്കാനായി 14 റൺസ് വേണമായിരുന്നു. എന്നാൽ 13 റൺസ് എടുക്കാനെ അവർക്ക് സാധിച്ചുള്ളു. അവസാന പന്തിൽ വേണ്ടിയിരുന്നത് 5 റൺസാണ്. ബൗണ്ടറി നേടിയ ഹോപ് സ്‌കോർ സമനിലയിൽ എത്തിക്കുകയായിരുന്നു.

തുടർച്ചയായ രണ്ടാം മത്സരത്തിലും ഇരുടീമുകളും സ്‌കോർ 300 കടത്തിയത് ബൗളർമാരുടെ മികവിൽ ചോദ്യമുയർത്തുന്നുണ്ട്. നേരത്തെ 37ാം സെഞ്ച്വറി നേടിയ കോഹ്ലിയുടെ മികവിലായിരുന്നു ഇന്ത്യ 321ൽ എത്തിയത്. എന്നാൽ 123 റൺസുമായി പുറത്താകാതെ നിന്ന ഹോപിന്റെ മികവിൽ വിൻഡീസ് സമനില പിടിക്കുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *