രോഹിതും ധവാനും പുറത്ത്; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് പതിഞ്ഞ തുടക്കം

  • 27
    Shares

വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുന്നു. മത്സരം 16 ഓവർ പിന്നിടുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് എന്ന നിലയിലാണ്. ഓപണർമാരായ രോഹിത് ശർമയും ശിഖർ ധവാനുമാണ് പുറത്തായത്.

രോഹിത് ശർമ 4 റൺസിനും ധവാൻ 29 റൺസിനും വീണു. 24 റൺസുമായി കോഹ്ലിയും 23 റൺസുമായി അമ്പട്ടി റായിഡുവുമാണ് ക്രീസിൽ. 30 പന്തിൽ നാല് ഫോറും ഒരു സിക്‌സും സഹിതമാണ് ധവാൻ 29 റൺസ് എടുത്തത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *