ഇന്ത്യ-വിൻഡീസ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം; മത്സരം അമേരിക്കയിൽ

Loading...

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് പരമ്പര നടക്കുന്നത്. രാത്രി എട്ട് മണിക്കാണ് ആദ്യ മത്സരം. ലോകകപ്പിൽ സെമിയിൽ പുറത്തായതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്.

പരുക്കിനെ തുടർന്ന് ലോകകപ്പ് നഷ്ടമായ ശിഖർ ധവാൻ രോഹിത് ശർമക്കൊപ്പം ഓപണിംഗ് സ്ഥാനത്ത് തിരിച്ചെത്തും. ഇന്ത്യക്കായി സ്പിന്നർ രാഹുൽ ചഹാറും പേസർ നവ്ദീപ് സെയ്‌നിയും അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോർട്ടുകൾ.

മൂന്നാം സ്ഥാനത്ത് കോഹ്ലിയും നാലാമനായി കെ എൽ രാഹുലും ഇറങ്ങും. അഞ്ചാം സ്ഥാനത്ത് മനീഷ് പാണ്ഡെയോ ശ്രേയസ്സ് അയ്യരോ എത്തും. എം എസ് ധോണിയുടെ അഭാവത്തിൽ വിക്കറ്റ് കാക്കുന്ന റിഷഭ് പന്തിന് തന്റെ മികവ് തെളിയിക്കേണ്ടതായുണ്ട്.

മറുവശത്ത് വിൻഡീസ് ടി20യിൽ അപകടകാരികളാണ്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം സുനിൽ നരൈൻ ടീമിലേക്ക് തിരിച്ചെത്തും. അതേസമയം റസ്സൽ പരുക്കിനെ തുടർന്ന് പിൻമാറിയത് വിൻഡീസിന് തിരിച്ചടിയാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *