വിൻഡീസ് തുടക്കം തകർച്ചയോടെ; മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു

  • 30
    Shares

മൂന്നാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ വെസ്റ്റ് ഇൻഡീസ് ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി വിൻഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 55 റൺസെടുക്കുന്നതിനിടെ വിൻഡീസിന് 3 വിക്കറ്റുകൾ നഷ്ടപ്പെട്ടു

നിലവിൽ 14 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 56 റൺസ് എന്ന നിലയിലാണ് വെസ്റ്റ് ഇൻഡീസ്. ടീമിലേക്ക് തിരിച്ചെത്തിയ ബുമ്ര രണ്ട് വിക്കറ്റുകൾ എടുത്തപ്പോൾ ഒരു വിക്കറ്റ് ഖലീൽ അഹമ്മദിനാണ്.

21 റൺസെടുത്ത പവൽ, 15 റൺസെടുത്ത ഹേംരാജ്, 9 റൺസെടുത്ത സാമുവൽസ് എന്നിവരാണ് പുറത്തായത്. 9 റൺസുമായി ഹോപും ഹീറ്റ്‌മെയറുമാണ് ക്രീസിൽNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *