ബൗളർമാരുടെ ദിനം: വിൻഡീസിനെ 143ന് എറിഞ്ഞിട്ടു, ജയം 125 റൺസിന്; ഇന്ത്യ സെമിയിൽ

Loading...

ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമി ബർത്ത് ഉറപ്പിച്ചു. ഇന്ന് നടന്ന മത്സരത്തിൽ വിൻഡീസിനെ 125 റൺസിനാണ് ഇന്ത്യ തകർത്തത്. ഇന്ത്യ ഉയർത്തിയ 268 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 34.2 ഓവറിൽ 143 റൺസിന് ഓൾ ഔട്ടായി.

നാല് വിക്കറ്റുകൾ വീഴ്ത്തിയ ഷമിയുടെ പ്രകടനമാണ് ഇന്ത്യൻ വിജയം അതിവേഗത്തിലാക്കിയത്. 6.2 ഓവറിൽ 16 റൺസ് മാത്രം വിട്ടുനൽകിയാണ് ഷമി 4 വിക്കറ്റുകൾ പിഴുതത്. ബുമ്ര, ചാഹൽ എന്നിവർ രണ്ട് വിക്കറ്റും ഹാർദിക്, കുൽദീപ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

31 റൺസെടുത്ത ആമ്പ്രിസാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. പൂരൻ 28, ഹേറ്റ്‌മേയർ 18, കമറോച്ച് 14, കോട്‌റൽ 10 റൺസെടുത്തു. മറ്റാരും രണ്ടക്കം തികച്ചില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *