മൂന്നാം ടി20യിൽ ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു

  • 28
    Shares

മൂന്നാം ടി 20യിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ചെന്നൈയിലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. മൂന്നാം മത്സരവും വിജയിച്ച് വൈറ്റ് വാഷിനാണ് രോഹിതും സംഘവും ലക്ഷ്യം വെക്കുന്നത്. അതേസമയം ഇന്ത്യൻ പര്യടനത്തിലെ അവസാന മത്സരത്തിൽ ആശ്വാസ ജയം തേടിയാണ് വിൻഡീസ് ഇറങ്ങുന്നത്.

ചാഹലും വാഷിംഗ്ടൺ സുന്ദറും ഇന്ത്യൻ ഇലവനിൽ ഇന്ന് കളിക്കുന്നുണ്ട്. ടീമിലിടം നേടുമെന്ന് കരുതിയ സിദ്ധാർഥ് കൗൾ പക്ഷേ ഇന്ന് കളിക്കുന്നില്ല. കൃനാൽ പാണ്ഡ്യയും ടീമിലുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *