2023 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയിൽ നടക്കും; ആദ്യമായി ഇന്ത്യ ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കും

അടുത്ത ഏകദിന ലോകകപ്പ് ഇന്ത്യയിൽ നടക്കും. 2023ൽ നടക്കുന്ന ഏകദിന ലോകകപ്പിനാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുക. ഇതാദ്യമായി ഇന്ത്യ ഒറ്റയ്ക്ക് ലോകകപ്പിന് വേദിയാകുന്നുവെന്ന പ്രത്യേകതയുമുണ്ട്.

1987ൽ ഇന്ത്യയും പാക്കിസ്ഥാനും 1996ൽ ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാനും 2011ൽ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ സംയുക്തമായും ലോകകപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു. 2023 ലോകകപ്പിലും 10 ടീമുകളാകും പങ്കെടുക്കുക. വേദികൾ സംബന്ധിച്ച തീരുമാനമായിട്ടില്ലNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *