ഇന്ത്യക്കും വിജയത്തിനും മുന്നിൽ അഞ്ച് വിക്കറ്റും 261 റൺസും; ഓസ്‌ട്രേലിയ തകരുന്നു

Loading...
  • 143
    Shares

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക്. വിജയലക്ഷ്യമായ 399 റൺസിലേക്ക് ബാറ്റേന്തുന്ന ഓസ്‌ട്രേലിയക്ക് 142 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റുകൾ നഷ്ടപ്പെട്ടു. വിജയത്തിലേക്ക് ഓസീസിന് 257 റൺസ് കൂടി വേണം. ഇന്ത്യക്ക് 5 വിക്കറ്റുകൾ കൂടി നേടാനായാൽ വിജയം സ്വന്തമാക്കാം. ഒപ്പം പരമ്പരയിൽ മുന്നിലെത്താനുമാകും

നായകൻ ടിം പെയിൻ 5 റൺസുമായും ട്രാവിഡ് ഹെഡ് 29 റൺസുമായും ക്രീസിലുണ്ട്. രണ്ട് വീതം വിക്കറ്റെടുത്ത ജഡേജയും ബുമ്രയും ചേർന്നാണ് ഓസീസിന്റെ മുൻനിരയെ തകർത്തത്. ഷമി ഒരു വിക്കറ്റെടുത്തു. ഇന്നിനി 34 ഓവർ കൂടിയാണ് ബാക്കിയുള്ളത്.

ഓസീസിന് വേണ്ടി ഷോൺ മാർഷ് 44 റൺസും ഖവാജ 33 റൺസുമെടുത്തു. ഹാരിസ് 13, ഫിഞ്ച് 3, മിച്ചൽ മാർഷ് 10 എന്നിവർ കാര്യമായ പിന്തുണ നൽകാതെ പുറത്തായി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *