വീണ്ടും സിംഹ ഗർജനം: യമനെ ഗോൾമഴയിൽ മുക്കി ഇന്ത്യയുടെ കൗമാരപ്പട

Loading...
  • 220
    Shares

ഇന്ത്യൻ ഫുട്‌ബോളിലെ യുവരക്തങ്ങൾ വീണ്ടും അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. അണ്ടർ 20യിൽ അർജന്റീനയെ തകർത്തുവിട്ടതിന്റെ ആവേശം മായും മുമ്പേ അണ്ടർ 16ൽ കൗമാരപ്പട യെമനെ ഗോൾ മഴയിൽ മുക്കി.

ഇന്നലെ നടന്ന മത്സരത്തിൽ യമനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. അണ്ടർ 16 വാഫ് ടൂർണമെന്റിലായിരുന്നു ഇന്ത്യയുടെ പ്രകടനം. ഹർപ്രീത് സിംഗ്, റിഡ്ജ് ദെമല്ലോ, രോഹിത് ദാനു എന്നിവരാണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്. ടൂർണമെന്റിൽ ജപ്പാനോട് മാത്രമാണ് ഇന്ത്യക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിൽ ഇറാഖിനെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *