കിട്ടിയ അവസരങ്ങൾ പാഴാക്കി, ഒരെണ്ണം റഫറിയും എടുത്തു; സമനില തെറ്റാതെ ബ്ലാസ്റ്റേഴ്‌സ്

  • 32
    Shares

മത്സരത്തിന്റെ തുടക്കത്തിൽ ലഭിച്ച സുവർണാവസരങ്ങൾ പാഴാക്കിയതിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇപ്പോൾ പരിതപിക്കുന്നുണ്ടാകും. കിട്ടിയ അവസരങ്ങൾ കളഞ്ഞുകുളിച്ചതിനൊപ്പം മോശം റഫറിയിംഗും കൂടി ആയതോടെ തുടർച്ചയായ നാലാം മത്സരത്തിലും സമനിലയിൽ ഒതുങ്ങുകയായിരുന്നു.

ആദ്യ പത്ത് മിനിറ്റുകളിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണങ്ങൾ കണ്ടാണ് കളി ആരംഭിച്ചത്. എന്നാൽ 13ാം മിനിറ്റിൽ മാർക്കോ സ്റ്റാങ്കോവിച്ചിന്റെ തകർപ്പൻ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് വലയിലേക്ക് പാഞ്ഞുകയറി. അപ്രതീക്ഷിതമായി ലഭിച്ച പ്രഹരത്തിൽ നിന്ന് ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സിന് കരകയറാൻ സാധിച്ചില്ല. 41ാം മിനിറ്റിൽ ഗോൾ നേടിയെന്നു തോന്നിച്ചെങ്കിലും റഫറി ആദ്യം അനുവദിക്കുകയും പിന്നീട് നിഷേധിക്കുകയുമായിരുന്നു.

61ാം നിക്കോള ക്രാമരോവിച്ചിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സമനില നേടി. അഞ്ച് കളികളിൽ നിന്ന് നാല് സമനിലയും ഒരു ജയവുമായി ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *