മഴയിലും പതറാത്ത ആവേശപ്പോര്; ഒന്നാം പകുതി ഗോൾരഹിതം

  • 15
    Shares

ഐഎസ്എൽ അഞ്ചാം സീസണിലെ രണ്ടാം ഹോം മത്സരത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഡൽഹി ഡൈനാമോസിനെ നേരിടുന്നു. മത്സരം ആദ്യ പകുതി പൂർത്തിയാകുമ്പോൾ ഇരു ടീമുകളും ഗോളൊന്നും നേടാതെ സമനില പാലിക്കുകയാണ്.

ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചുവെങ്കിലും ഒന്നും ഗോളിലേക്ക് എത്തിയില്ല. ആദ്യ പകുതിയിൽ കൂടുതൽ സമയവും പന്ത് കൈവശം വെച്ചത് ഡൽഹി ഡൈനാമോസ് താരങ്ങളായിരുന്നു. ആദ്യ പതിനഞ്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ മൂന്ന് കോർണറുകളാണ് ഡൽഹി നേടിയെടുത്തത്.

സി കെ വിനീതിനെ ഏക സ്‌ട്രൈക്കറായി നിർത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം ഹോം മാച്ചിനിറങ്ങിയത്. ഗോളി നവീൻ കുമാറിന്റെ പ്രകടനം ബ്ലാസ്റ്റേഴ്‌സിന് തുണയാകുകയായിരുന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *