വിവാദ നായകൻമാർ ടീമിൽ; ഓസ്‌ട്രേലിയക്കെതിരായ ടി20, ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

Loading...
  • 345
    Shares

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കും ടി20 പരമ്പരക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് ഏകദിന മത്സരങ്ങൾക്കും രണ്ട് ടി20 മത്സരങ്ങൾക്കുമുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നായക സ്ഥാനത്ത് കോഹ്ലി തിരിച്ചെത്തിയിട്ടുണ്ട്. ചാനൽ ഷോ വിവാദത്തിൽ കുടുങ്ങിയ കെ എൽ രാഹുൽ ടീമിലിടം നേടി. ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ രാഹുലിന് പരമ്പര നിർണായകമാണ്. ഹാർദിക് പാണ്ഡ്യയും ടീമിലുണ്ട്.

ടി20 ടീം: വിരാട് കോഹ്ലി, രോഹിത് ശർമ, കെ എൽ രാഹുൽ, ശിഖർ ധവാൻ, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, എം എസ് ധോണി, ഹാർദിക് പാണ്ഡ്യ, കൃനാൽ പാണ്ഡ്യ, വിജയ് ശങ്കർ, ചാഹൽ, ബുമ്ര, ഉമേഷ് യാദവ്, സിദ്ധാർഥ് കൗൾ, മായങ്ക് മാർക്കണ്ഡെ

ആദ്യ രണ്ട് ഏകദിനങ്ങൾക്കുള്ള ടീം: വിരാട് കോഹ്ലി, രോഹിത് ശർമ, ശിഖർ ധവാൻ, അമ്പട്ടി റായിഡു, കേദാർ ജാദവ്, എം എസ് ധോണി, ഹാർദിക് പാണ്ഡ്യ, ബുമ്ര, ഷമി, ചാഹൽ, കുൽദീപ് യാദവ്, വിജയ് ശങ്കർ, റിഷഭ് പന്ത്, സിദ്ധാർഥ് കൗൾ, കെ എൽ രാഹുൽ

അവസാന മൂന്ന് ഏകദിനങ്ങൾക്കുള്ള ടീം: വിരാട് കോഹ്ലി, രോഹിത് ശർമ, ശിഖർ ധവാൻ, അമ്പട്ടി റായിഡു, കേദാർ ജാദവ്, ധോണി, ഹാർദിക് പാണ്ഡ്യ, ബുമ്ര, ഭുവനേശ്വർ കുമാർ, വിജയ് ശങ്കർ, ചാഹൽ, കുൽദീപ് യാദവ്, ഷമി, റിഷഭ് പന്ത്, കെ എൽ രാഹുൽ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *