ഇന്ത്യൻ ടീമിന്റെ എവേ ജേഴ്‌സിക്ക് ഓറഞ്ച് നിറം; കാവിവത്കരണമെന്ന് ആരോപണം

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ രണ്ടാം ജേഴ്‌സിക്ക് ഓറഞ്ച് നിറം നൽകിയതിനെതിരെ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസ്, സമാജ് വാദി പാർട്ടികളാണ് രംഗത്തുവന്നത്. നരേന്ദ്രമോദി ക്രിക്കറ്റിനെയും കാവിവ്തകരിക്കാൻ ശ്രമിക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് ഇന്ത്യൻ ടീം ഓറഞ്ച് നിറം തെരഞ്ഞെടുത്തതെന്നും എസ് പി നേതാവ് അബു അസിം അസ്മി ആരോപിച്ചു

ഓറഞ്ചിന് പകരം ടീം ഇന്ത്യക്ക് ത്രിവർണ നിറം തെരഞ്ഞെടുക്കാമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് നസീം ഖാൻ പറഞ്ഞു. ജൂൺ 30ന് നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലാണ് ഇന്ത്യൻ ടീം ഓറഞ്ച് ജേഴ്‌സിയിൽ ഇറങ്ങുക.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *