പൃഥ്വി ഷാ ഓസ്‌ട്രേലിയയിൽ കളിക്കില്ല, നിർണായക മാറ്റങ്ങളുമായി ടീം ഇന്ത്യ; ഹാർദിക് പാണ്ഡ്യ തിരിച്ചെത്തി

Loading...
  • 233
    Shares

ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ. പരിശീലന മത്സരത്തിനിടെ പരുക്കേറ്റ പൃഥ്വി ഷാ ഓസ്‌ട്രേലിയയിൽ കളിക്കില്ല. ഹാർദിക് പാണ്ഡ്യയെയും മായങ്ക് അഗർവാളിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുമ്ട്.

രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനാണ് ഹാർദിക് പാണ്ഡ്യക്ക് ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് കളമൊരുക്കിയത്. പൃഥ്വി ഷായ്ക്ക് പകരമാണ് മായങ്ക് അഗർവാൾ ടീമിലേക്ക് എത്തുന്നത്. ഇന്ത്യയുടെ ഓപണർമാർ നിരന്തരം പരാജയപ്പെടുന്ന അവസരത്തിൽ മായങ്കിന് മൂന്നാം ടെസ്റ്റിൽ അവസരം ലഭിച്ചേക്കും. ഡിസംബർ 26ന് മെൽബണിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *