ലോകകപ്പ് നേടുന്നതിനേക്കാൾ വലിയ വിജയമെന്ന് കോഹ്ലി; പൂജാരയെ കൊണ്ട് ഡാൻസ് കളിപ്പിച്ച് ടീമംഗങ്ങൾ

Loading...
  • 1.2K
    Shares

കരിയറിൽ ഇതുവരെ നേടിയതിൽ ഏറ്റവും വലിയ വിജയമെന്നാണ് ഓസ്‌ട്രേലിയയിൽ പരമ്പര സ്വന്തമാക്കിയതിനെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി വിശേഷിപ്പിച്ചത്. ലോകകപ്പിനേക്കാൾ വലിയ നേട്ടമായി പരമ്പര വിജയത്തെ കാണുന്നതായും കോഹ്ലി വ്യക്തമാക്കി. സമ്മാനദാന ചടങ്ങിൽ ഏറെ വികാരഭരിതനായാണ് കോഹ്ലി സംസാരിച്ചത്.

ഇതൊരു തുടക്കമാണ്. യുവതാരങ്ങൾ ഏറെയുള്ള ടീമിൽ നിന്ന് ഇനിയുമേറെ പ്രതീക്ഷിക്കാം. ഈ ടീമിനെ നയിക്കാനായതിൽ അഭിമാനമുണ്ട്. ഇന്ത്യൻ ക്രിക്കറ്റിനെ ഏറെ ദൂരം മുന്നോട്ടുനയിക്കാൻ കഴിവുള്ളവരുടേതാണ് ഈ ടീമെന്നും കോഹ്ലി പറഞ്ഞു

പാട്ടുപാടിയും നൃത്തം ചെയ്തുമാണ് പരമ്പര നേട്ടം ടീമംഗങ്ങൾ ആഘോഷിച്ചത്. പൊതുവെ നാണംകുണുങ്ങിയായ ചേതേശ്വർ പൂജാരയെ കൊണ്ട് ഡാൻസ് കളിപ്പിക്കാനും കോഹ്ലിയും കൂട്ടരും ശ്രമിച്ചു. രണ്ട് സ്‌റ്റെപ്പിട്ട് പിൻവാങ്ങാൻ പൂജാര ചെറിയൊരു ശ്രമം നടത്തിയെങ്കിലും കൂട്ടുകാർ വിട്ടില്ല. ഇതിന്റെ വീഡിയോ കാണാം

Pujara's victory dance

Let the celebrations begin! 🇮🇳 2-1 🇦🇺

Posted by Cricket Network on Sunday, 6 January 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *