വീട്ടിലെത്തിയ പോലെയെന്ന് വിൻഡീസ് ടീം; തിരുവനന്തപുരത്തിന് നന്ദി പറഞ്ഞ് ബിസിസിഐയും

Loading...
  • 556
    Shares

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ അവസാന മത്സരത്തിനായി ഇരു ടീമുകളും തിരുവനന്തപുരത്ത് എത്തി. നവംബർ 1ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് അഞ്ചാം ഏകദിനം. ഗംഭീര സ്വീകരണമാണ് ഇരുടീമുകൾക്കും തിരുവനന്തപുരത്ത് നൽകിയത്.

സ്വന്തം വീട്ടിലെത്തിയ അനുഭവമായിരുന്നു എന്നാണ് വിൻഡീസ് ടീം ഇതേക്കുറിച്ച് പ്രതികരിച്ചത്. ട്വിറ്റർ വഴി വിൻഡീസ് ടീം ഇതിന് നന്ദി അറിയിക്കുകയും ചെയ്തു

ബിസിസിഐയും തിരുവനന്തപുരത്തിന് നന്ദി അറിയിച്ചിട്ടുണ്ട്. ട്വിറ്റർ വഴിയാണ് ബിസിസിഐയും നന്ദി അറിയിച്ചത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *