ഫാൻസ് അസോസിയേഷനുകൾ ഗുണ്ടകളെ വളർത്തുന്നു; അവരോട് പഠിക്കാനും പണിയെടുക്കാനും പറയൂ; ഇന്ദ്രൻസ്

Loading...
  • 68
    Shares

ഫാൻസ് അസോസിയേഷനുകളെ വളർത്തുന്നത് ഗുണ്ടകളെ വളർത്തുന്നതിന് തുല്യമാണെന്ന് നടൻ ഇന്ദ്രൻ. പാലക്കാട് പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇന്ദ്രൻസ്. ഫാൻസ് അസോസിയേഷനുകളിൽ നിന്നാണ് പലരും ഗുണ്ടാ നേതാക്കളായി മാറുന്നതെന്നും ഇന്ദ്രൻസ് പറഞ്ഞു

പഠിക്കാനും പോയി പണിയെടുക്കാനുമാണ് ഫാൻസ് സംഘങ്ങളോട് പറയേണ്ടത്. തനിക്ക് ഫാൻസും ഫേസ്ബുക്കും ഒന്നുമില്ലെന്ന് ഇന്ദ്രൻസ് പറഞ്ഞു. താൻ ഉൾപ്പെടെയുള്ള താരങ്ങൾ അവാർഡ് വാങ്ങുന്ന ചടങ്ങ് മികച്ചതാകണമെന്ന് ആഗ്രഹമുണ്ട്. മഹാനടൻമാർ എത്തിയാൽ കൂടുതൽ ആളുകളെത്തും. അതുകൊണ്ടാണ് മോഹൻലാലിനെ പോലുള്ളവർ ചടങ്ങിനെത്തണമെന്ന് താത്പര്യപ്പെടുന്നത്.

ഓരോ താരത്തിനും അനുയായികളുണ്ട്. അവർ വേറെ താരത്തെ ഇഷ്ടപ്പെടില്ല. അതുകൊണ്ട് തന്നെ മോഹൻലാൽ പങ്കെടുക്കരുതെന്ന് കാണിച്ച് നൂറുപേർ നിവേദനത്തിൽ ഒപ്പിട്ടുവെന്നത് അത്ഭുതപ്പെടുത്തുന്നില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *