ഇന്ത്യൻ ടീമിന് പരുക്ക് പ്രതിസന്ധി മാറുന്നില്ല; അശ്വിനും പരുക്ക്

  • 44
    Shares

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരക്കൊരുങ്ങുന്ന ഇന്ത്യൻ ടീമിന് വീണ്ടും പരുക്കിന്റെ രൂപത്തിൽ തിരിച്ചടി. സ്പിന്നർ രവിചന്ദ്ര അശ്വിനാണ് പുതിയതായി പരുക്കിന്റെ പിടിയിൽ അകപ്പെട്ടത്.

വ്യാഴാഴ്ച നെറ്റ്‌സിൽ പരിശീലനം നടത്തുന്നതിനിടെയാണ് അശ്വിന് പരുക്കേറ്റത്. പരുക്ക് ഗുരതരമല്ലെന്നാണ് ടീം അധികൃതർ നൽകുന്ന വിവരം. എന്നാൽ എസ്സെക്‌സിനെതിരായ പരിശീലന മത്സരത്തിന്റെ രണ്ടാം ദിനം അശ്വിൻ മൈതാനത്തിറങ്ങിയിരുന്നില്ല

വലതുകൈക്കാണ് അശ്വിന് പരുക്കേറ്റത്. പരുക്ക് ഗുരതരമാക്കേണ്ടെന്ന് കരുതിയാണ് രണ്ടാം ദിനം താരം കളിക്കാനിറങ്ങാതിരുന്നത്. നേരത്തെ ജസ്പ്രീത് ഭുംറക്കും ഭുവനേശ്വർ കുമാറിനും പരുക്കേറ്റത് ഇന്ത്യക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *