ലോകകപ്പിൽ ഇത്തവണ ഇന്ത്യയെ തോൽപ്പിക്കും; വാക് പോരിന് തുടക്കമിട്ട് ഇൻസമാം ഉൾ ഹഖ്

ലോകകപ്പിലെ ഏറ്റവും ഗ്ലാമർ പോരാട്ടമാണ് ഇന്ത്യ-പാക്കിസ്ഥാൻ മത്സരം. പക്ഷേ ലോകകപ്പ് ചരിത്രത്തിൽ ഇന്നുവരെ പാക്കിസ്ഥാന് ഇന്ത്യയെ തോൽപ്പിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ഇത്തവണ കളി മാറുമെന്നാണ് പാക് മുൻ നായകനും മുഖ്യ സെലക്ടറുമായ ഇൻസമാം ഉൾ ഹഖ് പറയുന്നത്. ഇതോടെ ഇന്ത്യ-പാക് വാക് പോരിനും ഇൻസമാം തുടക്കമിട്ടു

ഇത്തവണ പാക്കിസ്ഥാൻ ഇന്ത്യയെ തോൽപ്പിക്കുമെന്ന് ഇൻസമാം പറയുന്നു. ജൂൺ 16നാണ് ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടക്കുന്നത്. ഇത്തവണ പാക് ടീം ചരിത്രം മാറ്റിയെഴുതും. ആരാധകർ ഈ നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും ഇൻസമാം പറഞ്ഞു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *