ഐപിഎൽ പന്ത്രണ്ടാം സീസൺ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി; തുക ജവാൻമാരുടെ കുടുംബത്തിന് നൽകും

  • 203
    Shares

അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങിലെ ആർഭാടം ഒഴിവാക്കാൻ തീരുമാനം. ആർഭാടം ഒഴിവാക്കി ലളിതമായ രീതിയിലാകും ഉദ്ഘാടനം നടക്കുക. ഉദ്ഘാടനത്തിനായി നീക്കി വെച്ചിരുന്ന തുക പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബത്തിന് നൽകും

ബിസിസിഐയുടെ ഇടക്കാല ഭരണസമിതിയുടെ യോഗത്തിലാണ് തീരുമാനം. ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെ പങ്കെടുപ്പിക്കുന്നതിലെ ആശങ്ക അറിയിച്ച് ഐസിസിക്ക് കത്തെഴുതാനും യോഗം തീരുമാനിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *