പത്ത് താരങ്ങളെ പുറത്താക്കി മുംബൈ ഇന്ത്യൻസ്; സൂപ്പർ താരങ്ങളെ നിലനിർത്തി

  • 266
    Shares

ഐപിഎൽ താരലേലത്തിന് മുമ്പായി നിലനിർത്തിയ താരങ്ങളെ മുംബൈ ഇന്ത്യൻസ് പ്രഖ്യാപിച്ചു. രോഹിത് ശർമ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളെ നിലനിർത്തിയിട്ടുണ്ട്. പത്ത് പേരെയാണ് ഒഴിവാക്കിയത്. ഇവർ അടുത്ത മാസം നടക്കുന്ന താരലേലത്തിൽ ഭാഗ്യം പരീക്ഷിക്കും

മുസ്തഫിസുർ റഹ്മാൻ, ജെ പി ഡുമിനി, പാറ്റ് കമ്മിൻസൺ, അഖില ധനഞ്ജയ, സൗരഭ് തിവാരി, പ്രദീപ് സാംഗ്വാൻ, മുഹ്‌സിൻ ഖാൻ, ശരത് ലാംബ, തജീന്ദർ സിംഗ്, എംഡി നിതീഷ് എന്നിവരെയാണ് പുറത്താക്കിയത്

രോഹിത് ശർമ, കൃനാൽ പാണ്ഡ്യ, ഹാർദിക് പാണ്ഡ്യ, ഇഷൻ കിഷൻ, മായങ്ക് മാർക്കണ്ട, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, പൊള്ളാർഡ്, ബെൻ കട്ടിംഗ്, മിച്ചൻ മക്ലനാഗൻ, ആദം മിൽനെ, ബെരറൻഡോർഫ് എന്നിവരെ നിലനിർത്തി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *