യുവരാജിനെ കൈ വിടാതെ മുംബൈ ഇന്ത്യൻസ്; എത്ര നന്ദി പറഞ്ഞാലും തീരില്ലെന്ന് ആരാധകർ

Loading...
  • 623
    Shares

ഐപിഎൽ താരലേലത്തിൽ ആദ്യഘട്ടത്തിൽ ആരും വിളിക്കാതിരുന്ന യുവരാജ് സിംഗിനെ ടീമിലെടുത്ത് മുംബൈ ഇന്ത്യൻ. അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് യുവി അവസാന നിമിഷം മുംബൈ ഇന്ത്യൻസിലെത്തിയത്. യുവരാജിനെ ടീമിലെടുത്ത വാർത്ത വ്യക്തമാക്കി മുംബൈ ഇന്ത്യൻസ് ഫേസ്ബുക്കിലിട്ട പോസ്റ്റിന് താഴെ ആയിരക്കണക്കിന് ആരാധകരാണ് നന്ദി അറിയിച്ച് എത്തിയിരിക്കുന്നത്.

ചങ്ക് പിളർന്ന് രക്തം നൽകി ഞങ്ങളുടെ ദൈവത്തിന് ലോക കിരീടം സമ്മാനിച്ചവനെ, നിന്നെ എങ്ങനെ മറന്നുകളയും എന്നാണ് ചിലരുടെ കമന്റ്. മുംബൈ ഇന്ത്യൻസിന് എത്ര നന്ദി പറഞ്ഞാലും തീരില്ലെന്ന് ചിലർ പറയുന്നു. തഴഞ്ഞവർക്കുള്ള വടയും ചായയും യുവരാജ് തന്നോളുമെന്ന് ചിലർ. മലയാളികളടക്കം നിരവധി പേരാണ് മുംബൈ ഇന്ത്യൻസിന്റെ പോസ്റ്റിനെ ആഘോഷമാക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *