ഐപിഎല്ലിൽ തഴഞ്ഞു, ക്രിക്കറ്റ് തന്നെ മതിയാക്കുകയാണെന്ന് സൂപ്പർ താരം

  • 318
    Shares

ഐപിഎൽ താരലേലത്തിൽ തഴയപ്പെട്ടതിന് പിന്നാലെ വിഷമം പങ്കുവെച്ച് ന്യൂസിലാൻഡിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാൻ ബ്രണ്ടൻ മക്കല്ലം. കളി തന്നെ മതിയാക്കിയാലോ എന്ന ചിന്തയിലാണ് താനെന്ന് മക്കല്ലം പറയുന്നു. റേഡിയോ സ്‌പോർടിന് നൽകിയ അഭിമുഖത്തിലാണ് മക്കല്ലം ഇക്കാര്യം വ്യക്തമാക്കിയത്.

ഏതെങ്കിലും ഫ്രാഞ്ചൈസി തന്നെ ലേലത്തിൽ വിളിച്ചെടുക്കുമെന്നാണ് കരുതിയത്. സംഭവിച്ചത് വളരെയേറെ നിരാശയുണ്ടാക്കിയതാണ്. പതിനൊന്ന് സീസണുകളിൽ ഐപിഎല്ലിൽ കളിക്കാൻ സാധിച്ചു. ഇത്തവണ അവസരം ലഭിച്ച എല്ലാവർക്കും ആശംസകൾ നേരുന്നതായും താരം പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *