അജയ്യരായി ചെന്നൈയുടെ തേരോട്ടം; കൊൽക്കത്തയെ ഏഴ് വിക്കറ്റിന് തകർത്തു

Loading...
  • 21
    Shares

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് ഏഴ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയെ 108 റൺസിലൊതുക്കിയ ചെന്നൈ മറുപടി ബാറ്റിംഗിൽ 17.2 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.

ഷെയ്ൻ വാട്‌സൺ 17, ഡുപ്ലെസിസ് 43, റെയ്‌ന 14, അമ്പട്ടി റായിഡു 21, കേദാർ ജാദവ് 8 റൺസെടുത്തു. നേരത്തെ മൂന്ന് വിക്കറ്റെടുത്ത ചാഹറും രണ്ട് വീതം വിക്കറ്റുകളെടുത്ത ഹർഭജൻ ഇമ്രാൻ താഹിർ എന്നിവർ ചേർന്നാണ് കൊൽക്കത്തയുടെ ബാറ്റിംഗ് നിര തകർത്തത്.

അഞ്ചോവർ പൂർത്തിയാകുന്നതിന് മുമ്പേ 4 വിക്കറ്റുകൾ നഷ്ടട്ട് പതറിയ കൊൽക്കത്തയെ റസ്സലിന്റെ ഒറ്റയാൾ പോരാട്ടമാണ് സ്‌കോർ 100 കടത്തിയത്. 44 പന്തിൽ 50 റൺസുമായി റസ്സൽ പുറത്താകാതെ നിന്നു. ഉത്തപ്പ 11, കാർത്തിക് 19ഉം റൺസെടുത്തു. മറ്റൊരാൾക്കും രണ്ടക്കം കാണാനായില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *