ഐപിഎല്ലിൽ ചെന്നൈക്ക് രണ്ടാം ജയം; ഡൽഹിയെ ആറ് വിക്കറ്റിന് തകർത്തു

  • 14
    Shares

ഡൽഹി ക്യാപിറ്റൽസിലെ ആറ് വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിംഗ്‌സിന് സീസണിലെ രണ്ടാം ജയം. വിജയലക്ഷ്യമായ 148 റൺസ് 4 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 19.4 ഓവറിൽ ചെന്നൈ മറികടന്നു. ഡൽഹി 6ന് 147, ചെന്നൈ 4ന് 150(19.2)

ആദ്യം ബാറ്റ് ചെയ്ത ഡൽഹി 6 വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. ധവാൻ 47 പന്തിൽ ഏഴ് ഫോറുകൾ സഹിതം 51 റൺസെടുത്ത് പുറത്തായി. പൃഥ്വി ഷാ 24, റിഷഭ് പന്ത് 25, ശ്രേയസ്സ് അയ്യർ 18 റൺസെടുത്തു. മറ്റാർക്കും തിളങ്ങാനായില്ല. ചെന്നൈക്ക് വേണ്ടി ബ്രാവോ 3 വിക്കറ്റുകൾ വീഴ്ത്തി

ഷെയ്ൻ വാട്‌സന്റെ മികവിലാണ് ചെന്നൈയുടെ റൺ ചേസ് എളുപ്പമാക്കിയത്. വാട്‌സൺ 26 പന്തിൽ 3 സിക്‌സും നാല് ഫോറും സഹിതം 44 റൺസെടുത്ത് പുറത്തായി. സുരേഷ് റെയ്‌ന 30, കേദാർ ജാദവ് 27 റൺസെടുത്തു. ധോണി 32 റൺസുമായും ബ്രാവോ 4 റൺസുമായും പുറത്താകാതെ നിന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *