മുംബൈയെ പിടിച്ചുകെട്ടി ചെന്നൈ, രക്ഷകനായി പൊള്ളാർഡ്; വിജയലക്ഷ്യം 150

Loading...

ഐപിഎൽ പന്ത്രണ്ടാം സീസൺ ഫൈനലിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് 150 റൺസിന്റെ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 140 റൺസിലൊതുങ്ങേണ്ടി വന്നു.

മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിര പരാജയപ്പെട്ടതാണ് മുംബൈക്ക് വിനയായത്. 41 റൺസെടുത്ത കീറോൺ പൊള്ളാർഡാണ് മുംബൈയുടെ ടോപ് സ്‌കോറർ. ഡികോക് 29, ഇഷൻ കിഷൻ 23, രോഹിത് ശർമ 15, സൂര്യകുമാർ യാദവ് 15 റൺസെടുത്തു.

ചെന്നൈക്ക് വേണ്ടി ദീപക് ചാഹർ 3 വിക്കറ്റുകൾവീഴ്ത്തി. ഷാർദൂൽ താക്കൂർ, ഇമ്രാൻ താഹിർ എന്നിവർ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *