Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

ഈഡൻ ഗാർഡനിൽ ടോസ് വിജയം ഗംഭീറിന്; കൊൽക്കത്തയുടെ ആദ്യ വിക്കറ്റ് വീണു

Sports

ഈഡൻ ഗാർഡനിൽ ടോസ് വിജയം ഗംഭീറിന്; കൊൽക്കത്തയുടെ ആദ്യ വിക്കറ്റ് വീണു

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് വിജയം ഡൽഹി ഡെയർ ഡെവിൾസിന്. ടോസ് നേടിയ ഡൽഹി നായകൻ ഗൗതം ഗംഭീർ കൊൽക്കത്തയെ ബാറ്റിംഗിന് അയച്ചു. കൊൽക്കത്തയുടെ മുൻ നായകനായ ഗംഭീർ ഇന്ന് ഈഡൻ ഗാർഡനിൽ കൊൽക്കത്തക്കെതിരെ വരുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്

ഈഡൻ ഗാർഡനിൽ ഇരു ടീമുകളും തമ്മിൽ മത്സരത്തിനിറങ്ങുമ്പോൾ ഗംഭീറും ദിനേശ് കാർത്തിക്കും തമ്മിലുള്ള പോരാട്ടമായാണ് പലരും വിശേഷിപ്പിക്കുന്നത്. സീസണിലെ രണ്ടാം ജയമാണ് ഇരു ടീമുകളും ലക്ഷ്യം വെക്കുന്നത്. മൂന്ന് വീതം മത്സരങ്ങൾ കളിച്ച രണ്ട് ടീമും രണ്ട് മത്സരങ്ങൾ തോറ്റുനിൽക്കുകയാണ്.

തകർച്ചയോടെയാണ് കൊൽക്കത്തയുടെ തുടക്കം. മൂന്ന് ഓവർ പിന്നിടുമ്പോഴേക്കും അവർക്ക് ഓപണർ സുനിൽ നരൈനെ നഷ്ടപ്പെട്ടുകഴിഞ്ഞു. നിലവിൽ മൂന്ന് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 12 റൺസ് എന്ന നിലയിലാണ് കൊൽക്കത്ത. 10 റൺസുമായി ക്രിസ് ലിന്നും ഒരു റൺസുമായി ഉത്തപ്പയുമാണ് ക്രീസിൽ

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Sports

Advertisement

Title

Advertisement
To Top