ഹൈദരാബാദിനെ ആറ് വിക്കറ്റിന് തകർത്ത് കൊൽക്കത്ത; ജയത്തോടെ സീസൺ തുടങ്ങി

  • 52
    Shares

ഐപിഎൽ നടപ്പ് സീസണിലെ ആദ്യ മത്സരത്തിൽ കൊൽക്കത്തക്ക് ജയത്തോടെ തുടക്കം. സൺ റൈസേഴ് ്‌ഹൈദരാബാദിനെ ആറ് വിക്കറ്റിന് തകർത്തു. ഹൈദരബാദ് ഉയർത്തി 182 റൺസ് വിജയലക്ഷ്യം കൊൽക്കത്ത രണ്ട് പന്തുകൾ ശേഷിക്കെ മറികടന്നു.

അർധ സെഞ്ച്വറി നേടിയ നിതിൻ റാണയുടെയും അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ആന്ദ്രെ റസ്സലിന്റെയും മികവിലാണ് കൊൽക്കത്തയുടെ ജയം. റാണ 47 പന്തിൽ 3 സിക്‌സും എട്ട് ഫോറും സഹിതം 68 റൺസെടുത്ത് പുറത്തായി

വെറും 19 പന്തിൽ നാല് വീതം സിക്‌സും ഫോറും അടക്കം 49 റൺസാണ് റസ്സൽ അടിച്ചൂകൂട്ടിയത്. ശുഭ്മാൻ ഗിൽ 18 റൺസുമായി റസ്സലിനൊപ്പം പുറത്താകാതെ നിന്നു. ഉത്തപ്പ 35, ക്രിസ് ലിൻ 7, കാർത്തിക് 2 റൺസെടുത്തു.


-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *