ആറാം ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് മുംബൈ; ഡൽഹിയെ 40 റൺസിന് തകർത്തു

Loading...

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് ആറാം ജയം. ഡൽഹി ക്യാപിറ്റൽസിനെ 40 റൺസിനാണ് മുംബൈ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ാേവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഡൽഹി 9 വിക്കറ്റ് നഷ്ടത്തിൽ 128 റൺസിലൊതുങ്ങി.

സീസണിൽ മുംബൈയുടെ ആറാം ജയമാണിത്. ലീഗിൽ മുംബൈ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. രോഹിത് ശർമ 30, കൃനാൽ പാണ്ഡ്യ 37, ഹാർദിക് പാണ്ഡ്യ 32 എന്നിവരുടെ മികവിലാണ് മുംബൈ മികച്ച സ്‌കോർ നേടിയത്.

35 റൺസെടുത്ത ധവാനാണ് ഡൽഹിയുടെ ടോപ് സ്‌കോറർ. പൃഥ്വി ഷാ 20, അക്‌സർ പട്ടേൽ 26 റൺസെടുത്തു. മുംബൈക്ക് വേണ്ടി ചാഹർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ബുംറ രണ്ടും മലിങ്ക, ഹാർദിക് എന്നിവർ ഓരോ വിക്കറ്റുകൾ സ്വന്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *