ഐപിഎല്ലിൽ 5000 റൺസ് തികയ്ക്കുന്ന ആദ്യ താരമായി സുരേഷ് റെയ്‌ന

  • 67
    Shares

ഐപിഎല്ലിൽ 5000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ സുരേഷ് റെയ്‌നക്ക്. പന്ത്രണ്ടാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്‌സിനെതിരെയാണ് റെയ്‌നയുടെ ചരിത്ര നേട്ടം.

മത്സരത്തിന് മുമ്പായി 15 റൺസ് മാത്രമായിരുന്നു റെയ്‌നക്ക് റെക്കോർഡ് നേടാൻ വേണ്ടിയിരുന്നത്. 19 റൺസാണ് മത്സരത്തിൽ റെയ്‌ന നേടിയത്. 4948 റൺസുമായി വിരാട് കോഹ്ലിയാണ് ഐപിഎൽ റൺവേട്ടയിൽ രണ്ടാം സ്ഥാനത്ത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *