ഐപിഎൽ 12ാം സീസൺ ഇന്ത്യയിൽ തന്നെ നടക്കും; ഉദ്ഘാടന മത്സരം മാർച്ച് 23ന്

Loading...
  • 157
    Shares

ഐപിഎല്ലിന്റെ പന്ത്രണ്ടാം സീസൺ ഇന്ത്യയിൽ തന്നെ നടത്തുമെന്ന് ബിസിസിഐ. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വേദി മാറ്റിയേക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇന്ത്യക്ക് പുറത്ത് നടത്താനാണ് ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പിന് മുമ്പായി തന്നെ ഷെഡ്യൂൾ പൂർത്തിയാക്കാനാണ് തീരുമാനം.

മാർച്ച് 23നാണ് മത്സരങ്ങൾ ആരംഭിക്കുക. ക്രിക്കറ്റ് ലോകകപ്പിന് മുമ്പായി താരങ്ങൾക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കേണ്ടതു കൂടി പരിഗണിച്ചാണ് മാർച്ചിൽ മത്സരങ്ങൾ ആരംഭിക്കുന്നത്. മേയ് 30നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഐപിഎല്ലിന്റെ ഫിക്‌സ്ചർ ഉടനെ പുറത്തുവിടുമെന്നും ബിസിസിഐ അറിയിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *