ഐഎസ്എൽ അഞ്ചാം പതിപ്പിന് ഇന്ന് തുടക്കം; കൊമ്പൻമാർ കൊൽക്കത്തക്കെതിരെ

Loading...
  • 120
    Shares

ഐഎസ്എൽ അഞ്ചാം സീസണ് ഇന്ന് തുടക്കമാകും. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റികോ ഡി കൊൽക്കതയും തമ്മിലാണ് മത്സരം. ബ്ലാസ്‌റ്റേഴ്‌സിന്റെ മുൻ പരിശീലകൻ സ്റ്റീവ് കോപ്പലാണ് കൊൽക്കത്തയുടെ ഈ സീസണിലെ കോച്ച്. മികച്ച യുവനിരയുമായാണ് ഡേവിഡ് ജയിംസ് ബ്ലാസ്‌റ്റേഴ്‌സിനെ ഒരുക്കിയിരിക്കുന്നത്.

മധ്യനിരക്ക് പ്രാധാന്യം നൽകിയാണ് ജയിംസ് ടീമിനെ ഒരുക്കിയിരിക്കുന്നത്. സി കെ വിനിതീനൊപ്പം പോപ്ലാറ്റ്‌നികും സ്ലാവിസ സ്റ്റൊജനോവിച്ചും മുന്നേറ്റ നിരയിൽ ഇറങ്ങും. പ്രതിരോധത്തിൽ ജിങ്കനൊപ്പം അനസ് എടത്തൊടികയും അണിനിരക്കും. വൈകുന്നേരം 7.30നാണ് മത്സരം ആരംഭിക്കുന്നത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *