ഐഎസ്എൽ ആദ്യ വാരത്തിലെ മികച്ച ഗോളിനുള്ള പുരസ്‌കാരം ബ്ലാസ്റ്റേഴ്‌സ് താരത്തിന്

  • 134
    Shares

ഐഎസ്എൽ അഞ്ചാം സീസണിലെ ആദ്യ വാരത്തിലെ മികച്ച ഗോളിനുള്ള ഫാൻസ് പുരസ്‌കാരം ബ്ലാസ്റ്റേഴ്‌സ് താരത്തിന്. ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റൊജനോവിച്ച് എടികെക്ക് എതിരെ നേടിയ ഗോളാണ് സ്‌റ്റൊജനോവിച്ചിനെ പുരസ്‌കാരത്തിന് അർഹനമാക്കിയത്.

ആരാധകർക്കിടയിൽ നടത്തിയ വോട്ടെടുപ്പിൽ 87.9 ശതമാനം വോട്ടുകളും ബ്ലാസ്‌റ്റേഴ്‌സ് താരത്തിന് ലഭിച്ചു. പൂനെക്കെതിരെ ഡൽഹി താരം റാണ ഗരാമി നേടിയ ലോംഗ് റേഞ്ചർ, നോർത്ത് ഈസ്റ്റിനെതിരെ ഗോവൻ താരം ഫെറാൻ കോറോ നേടിയ ഗോൾ, ബംഗളൂരുവിന്റെ നിഷുകുമാർ ജംഷഡ്പൂരിനെതിരെ നേടിയ ഗോൾ, മുംബൈ താരം പ്രഞ്ചാൽ ബ്ലാസ്റ്റേഴ്‌സിനെതിരെ നേടിയ ഗോൾ എന്നിവയായിരുന്നു മത്സര രംഗത്തുണ്ടായിരുന്ന മറ്റു ഗോളുകൾ

Leave a Reply

Your email address will not be published. Required fields are marked *