കടം തീർക്കലൊക്കെ ഇനിയും വൈകും: ബ്ലാസ്റ്റേഴ്‌സ് ഡൽഹിയോട് തോറ്റു

Loading...
  • 28
    Shares

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ നിരാശജനകമായ പ്രകടനം തുടരുന്നു. ഡൽഹി ഡൈനാമോസിനോട് അവരുടെ തട്ടകത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടു. ജിയാനി സുവിൽലൂൺ, മെഹ്ലിച്ച് എന്നിവരാണ് ഡൽഹിക്ക് വേണ്ടി സ്‌കോർ ചെയ്തത്

നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ലക്ഷ്യത്തിലേക്ക് എത്തിക്കാൻ മികച്ച സ്‌ട്രൈക്കറുടെ അഭാവം ടീമിൽ പ്രകടമായിരുന്നു. അവസാന മിനിറ്റിൽ ലാൽറുവത്താര ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകുകയും ചെയ്തതോടെ ബ്ലാസ്‌റ്റേഴ്‌സ് പതനം സമ്പൂർണമായി മാറി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *