രണ്ടാം ജയം തേടി ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഡൽഹി ഡൈനാമോസിനെതിരെ

  • 44
    Shares

ഐഎസ്എൽ അഞ്ചാം സീസണിലെ രണ്ടാം വിജയം തേടി കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. കൊച്ചിയിൽ ഡൽഹി ഡൈനാമോസിനെതിരെയാണ് മത്സരം. രണ്ട് മത്സരങ്ങളിൽ നിന്നായി ഒരു ജയവും ഒരു സമനിലയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്.

ഒരു സമനിലയും ഒരു തോൽവിയുമായാണ് ഡൽഹി കൊച്ചിയിലേക്ക് എത്തുന്നത്. ആദ്യ ജയമാണ് ഡൽഹി പ്രതീക്ഷിക്കുന്നത്. എന്നാൽ ഇരമ്പിയാർക്കുന്ന മഞ്ഞപ്പടയ്ക്ക് മുന്നിൽ ഡൽഹി എത്രത്തോളം വിജയിക്കുമെന്ന് കണ്ടുതന്നെ അറിയണം

ആദ്യ മത്സരത്തിൽ എ ടി കെയെ അവരുടെ തട്ടകത്തിൽ പോയി തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത്. രണ്ടാം മത്സരത്തിൽ ഒരു ഗോളിന് മത്സരത്തിന്റെ 95 ശതമാനം സമയവും മുന്നിട്ട് നിന്നിട്ടും ഇഞ്ചുറി ടൈമിൽ മുംബൈയോട് സമനില ഗോൾ വഴങ്ങുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *