ഐഎസ്എൽ ആദ്യ സെമി പോരാട്ടത്തിൽ ബംഗലൂരുവിനെ തകർത്ത് നോർത്ത് ഈസ്റ്റ്

  • 36
    Shares

ഐ എസ് എൽ അഞ്ചാം സീസൺ ആദ്യ സെമിഫൈനൽ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യൂനൈറ്റഡിന് ജയം. സെമിയുടെ ആദ്യ പാദ മത്സരത്തിൽ ബംഗലൂരുവിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് പരാജയപ്പെടുത്തിയത്. നോർത്ത് ഈസ്റ്റിന്റെ സ്വന്തം മൈതാനത്തായിരുന്നു മത്സരം

20 മിനിറ്റിൽ ഒഗ്‌ബെച്ചെയുടെ പാസിൽ നിന്നും ത്‌ലങ് നോർത്ത് ഈസ്റ്റിനായി ആദ്യലക്ഷ്യം കണ്ടു. രണ്ടാം പകുതിയുടെ 61ാം മിനിറ്റിൽ സിസ്‌കോ ഹെർണാണ്ടസിലൂടെ ബംഗലൂരു സമനില പിടിച്ചു. ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റിയാണ് നോർത്ത് ഈസ്റ്റിന് തുണയായത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *