ലയണൽ മെസ്സിയെ സ്വന്തമാക്കുമെന്ന് ഇറ്റാലിയൻ ക്ലബ് റോമ; സീരീ എയിലും കാണുമോ മെസ്സി-റോണോ പോരാട്ടം

  • 159
    Shares

ക്രിസ്റ്റ്യാനോ റൊണാൾഡോയെ യുവന്റസ് സ്വന്തമാക്കിയതിന് പിന്നാലെ വമ്പൻ പ്രഖ്യാപനം നടത്തിയ ഇറ്റലിയിലെ മുൻനിര ക്ലബ്ബായ റോമ. റൊണാൾഡോയെ യുവന്റസ് സ്വന്തമാക്കിയിട്ടുണ്ടെങ്കിൽ തങ്ങൾ ലക്ഷ്യം വെക്കുന്നത് ലയണൽ മെസ്സിയെയാണെന്ന് റോമ പ്രസിഡന്റ് ജയിംസ് പല്ലോട്ട പറഞ്ഞു

മെസ്സിയെ ബാഴ്‌സലോണയിൽ നിന്നും ടീമിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് പല്ലോട്ട പറഞ്ഞു. കഴിഞ്ഞ ദിവസം ബാഴ്‌സയുടെ റവന്യു ഓഫീസർ കാൽവോയെ റോമ സ്വന്തമാക്കിയിരുന്നു. ഈ ട്രാൻസ്ഫർ കൊണ്ട് നിർത്താൻ ഉദ്ദേശ്യമില്ലെന്നും മെസ്സിയാണ് യഥാർഥ ലക്ഷ്യമെന്നും റോമ പ്രസിഡന്റ് പറയുന്നു

ADVT ASHNAD

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *