39 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തി ജസ്പ്രീത് ബുമ്ര; അരങ്ങേറ്റ വർഷത്തിൽ വിക്കറ്റ് വേട്ട

Loading...
  • 328
    Shares

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഓസീസ് ഒന്നാമിന്നിംഗ്‌സിൽ ആറ് വിക്കറ്റുകൾ സ്വന്തമാക്കിയതോടെ തകർപ്പൻ റെക്കോർഡിനാണ് ജസ്പ്രീത് ബുമ്ര അർഹനായത്. അതും 39 വർഷം പഴക്കമുള്ള റെക്കോർഡ്. ഈ വർഷം ജനുവരിയിലാണ് ബുമ്ര ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയത്. ജനുവരി 5ന് ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു ബുമ്രയുടെ അരങ്ങേറ്റം.

അരങ്ങേറ്റ വർഷത്തിൽ കൂടുതൽ വിക്കറ്റെടുത്ത താരമെന്ന റെക്കോർഡാണ് ബുമ്ര സ്വന്തമാക്കിയത്. അരങ്ങേറ്റ വർഷത്തിൽ 40 വിക്കറ്റുകൾ നേടിയ ദിലീപ് ദോഷിയുടെ പേരിലായിരുന്നു ഇതുവരെ റെക്കോർഡുണ്ടായിരുന്നത്. 1979ലാണ് ദിലീപ് ഈ നേട്ടം സ്വന്തമാക്കിയത്. മെൽബൺ ടെസ്റ്റോടുകൂടി ബുമ്രയുടെ വിക്കറ്റ് നേട്ടം അരങ്ങേറ്റ വർഷത്തിൽ 45 ആയി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *