ബുമ്രയ്ക്ക് വിശ്രമം അനുവദിച്ച് ടീം മാനേജ്‌മെന്റ്; സിറാജും കൗളും ടീമിൽ

Loading...
  • 233
    Shares

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ബൗളിംഗിന്റെ കുന്തമുനയായിരുന്ന ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ച് ടീം മാനേജ്‌മെന്റ്. നാല് ടെസ്റ്റുകളിലും ഇന്ത്യക്കായി പന്തെറിഞ്ഞ ബുമ്ര 21 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയിൽ ഒന്നാമത് എത്തിയിരുന്നു. ഏകദിന പരമ്പരയിൽ നിന്നുമാണ് ബുമ്രക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്.

ഏകദിനപരമ്പരയിൽ ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജും ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലേക്ക് സിദ്ധാർഥ് കൗളും തെരഞ്ഞെടുക്കപ്പെട്ടു. ജനുവരി 12 മുതൽ 19 വരെയാണ് ഏകദിന പരമ്പര നടക്കുന്നത്. ജനുവരി 23 മുതലാണ് ന്യൂസിലാൻഡിനെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *