ഹാർദിക് പാണ്ഡ്യക്കും കെ എൽ രാഹുലിനും സസ്‌പെൻഷൻ; ഓസ്‌ട്രേലിയയിൽ നിന്ന് താരങ്ങളെ തിരിച്ചുവിളിച്ചു

  • 282
    Shares

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യ, കെ എൽ രാഹുൽ എന്നിവർക്ക് സസ്‌പെൻഷൻ. താരങ്ങളോട് ഓസീസ് പര്യടനം മതിയാക്കി ഇന്ത്യയിലേക്ക് തിരിച്ചുവരാൻ ബിസിസിഐ ആവശ്യപ്പെട്ടു. ടെലിവിഷൻ ഷോയിലെ സ്ത്രീ വിരുദ്ധ പരാമർശങ്ങളെ തുടർന്നാണ് നടപടി

താരങ്ങളോട് ഇന്ത്യയിലേക്ക് മടങ്ങി വരാൻ ആവശ്യപ്പെട്ടതായി ബിസിസിഐ താത്കാലിക ഭരണസമിതി ചെയർമാൻ വിനോദ് റായി പറഞ്ഞു. ഏറെ കാലമായി പരുക്കിനെ തുടർന്ന് വിട്ടുനിന്ന ശേഷമായിരുന്നു ഹാർദിക് ടീമിലേക്ക് തിരിച്ചെത്തിയത്. ഒരു മത്സരം പോലും കളിക്കാനാകാതെ മടങ്ങിപ്പോകേണ്ട ഗതികേടിലാണ് താരം. ഇനിയൊരു തിരിച്ചുവരവ് ഇതോടെ വൈകാനാണ് സാധ്യത

ഇരുവർക്കുമെതിരെ ഔദ്യോഗികമായി അന്വേഷണം പ്രഖ്യാപിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. മുന്നോടിയായി കാരണംകാണിക്കൽ നോട്ടീസും നൽകും


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *